Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതു പരിശോധിക്കും: ഇ.പി.ജയരാജൻ

ep-jayarajan ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ആഘോഷമില്ലാതെ സ്കൂൾ കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories