Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശത്തേക്ക്; ജപ്പാൻ, ചൈന, സിങ്കപ്പൂർ സന്ദർശിക്കും

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രകൾ നടത്തുന്നതിന് അനുമതി. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈമാസം 20ന് ടോക്യോവിലെ ടൂറിസം എക്സ്പോയില്‍ പങ്കെടുക്കും. ഒക്ടോബർ 17ന് സിംഗപ്പൂര്‍ സന്ദര്‍ശിക്കും. ചൈന സന്ദര്‍ശനം നവംബര്‍ 16 മുതല്‍ ആരംഭിക്കും. രാജ്യാന്തര ട്രാവൽ മാർട്ടിലും മന്ത്രി പങ്കെടുക്കും. 

related stories