Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഎആർ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി; കേരളത്തിൽ മാത്രം പുനപരീക്ഷ നടത്തണം

highcourt-of-kerala-14

കൊച്ചി∙ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ച് (ഐസിഎആർ) കേരളത്തിലെ സെന്ററുകളിൽ നടത്തിയ പിജി പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി. കേരളത്തിൽ മാത്രം പുനഃപരീക്ഷ നടത്തണം. എന്നാൽ ബിരുദ, റിസേർച്ച് കോഴ്സുകളുടെ പ്രവേശനപരീക്ഷ റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.
 

related stories