Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പിതാവിന് ഇരട്ട ജീവപര്യന്തം

jail

പത്തനംതിട്ട∙ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കോന്നി സ്വദേശിയായ പ്രതിയെ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.