Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂരിൽ തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു

kannur-map

കണ്ണൂർ∙ പയ്യന്നൂർ പാലക്കോട് കടലിൽ തോണി മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ചു. കൊല്ലം കൊയിലാണ്ടി സ്വദേശി അബ്ദുല്ല (60)യാണു മരിച്ചത്. ഒരു മൽസ്യത്തൊഴിലാളിയെ കാണാതായിട്ടുമുണ്ട്. തോണിയിൽ ആകെ 16 പേരുണ്ടായിരുന്നു. മറ്റുള്ളവർ രക്ഷപ്പെട്ടു.