Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ നൂറനാടിനടുത്ത് ഭൂചലനം; ആളുകൾ വീടൊഴിയണമെന്നു പൊലീസ്

earthquake-representational-image Representational Image

ആലപ്പുഴ∙ നൂറനാടിനടുത്ത് കുടശനാട് മേഖലയിൽ ഭൂചലനം. വലിയ ശബ്ദം കേട്ടെന്നു നാട്ടുകാർ. വീടുകളുടെ ഭിത്തിയിൽ വിള്ളലുണ്ട്. ആളുകൾ വീടൊഴിയണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി.