Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു

alappuzha-map

ആലപ്പുഴ∙ ആഴക്കടലിൽ മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി പള്ളിത്തോട് കട്ടികാട്ട് ആന്റണി തോമസ് (42) മരിച്ചു. ബുധനാഴ്ച പുലർച്ചെ ചെല്ലാനത്തുനിന്നു പുറപ്പെട്ടതാണ്. ആറു മണിയോടെ ഫോർട്ട് കൊച്ചിക്കു പടിഞ്ഞാറു വച്ചു കുഴഞ്ഞു വീണു.