Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക വിളകളുടെ സംഭരണത്തിനും മിനിമം താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം

Government Of India

ന്യൂഡൽഹി∙ കാർഷിക വിളകളുടെ സംഭരണത്തിനും മിനിമം താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. രണ്ടു തരം സംവിധാനത്തിനാണ് അംഗീകാരം. എണ്ണക്കുരുക്കൾ കൃഷിചെയ്യുന്നവർക്കു മിനിമം താങ്ങുവിലയിലും താഴെ വില കുറഞ്ഞാൽ നഷ്ടപരിഹാരം നൽകും. രണ്ടാമത്തെ പദ്ധതിയിൽ 23 ഇനം വിളകൾക്കു താങ്ങുവില നിശ്ചയിക്കുന്നതിന് അന്നദാതാ മൂല്യ സംരക്ഷണ പദ്ധതി പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ഒാപ്ഷൻ നൽകും. പുതിയ പ്രൈസ് ഡെഫിഷ്യൻസി പ്ളാനിനും അംഗീകാരം നൽകി.

related stories