Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഡ്‌ലി മീഡിയ അവാർഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റർ ടി.അജീഷിന്

ta-ajeesh ടി. അജീഷ്

ന്യൂഡൽഹി∙ പോപ്പുലേഷൻ ഫസ്റ്റ് ആൻഡ് സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ ലാഡ്‌ലി മീഡിയ അവാർഡിന് മലയാള മനോരമ മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ടി.അജീഷ് അർഹനായി. ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെക്കുറിച്ചുള്ള കളേഴ്സ് ഓഫ് ലൈഫ് എന്ന ഫീച്ചർ പരമ്പരയ്ക്കാണ് പുരസ്കാരം. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പി. സായ്നാഥ് പുരസ്കാരം സമ്മാനിച്ചു.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.