Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി.എസ്.ഷിജു കെപിസിസി ഗവേഷണ വിഭാഗം മേധാവി

B-S-Shiju ബി.എസ്.ഷിജു

ന്യൂഡൽഹി∙ കെപിസിസിയുടെ ഗവേഷണ വിഭാഗം മേധാവിയായി ജയ്ഹിന്ദ് ചാനൽ ജോയിന്റ് എംഡിയും തിരുവനന്തപുരം ആസ്ഥാനമായുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ബി.എസ്.ഷിജുവിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെപിസിസി നിർവാഹക സമിതി സ്ഥിരം ക്ഷണിതാവാണ്.