Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷണ അഗ്നിപർവതം പൊട്ടിത്തെറിച്ചു; അങ്കമാലിയിൽ 60 വിദ്യാർഥികൾക്ക് പരുക്ക്

volcano-erruption-students-in-hospital പരീക്ഷണ അഗ്നിപർവതം പൊട്ടിത്തെറിച്ചു പരുക്കേറ്റതിനെ തുടർന്നു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികൾ.

എറണാകുളം∙ സ്കൂൾ ലാബിൽ പരീക്ഷണ അഗ്നിപർവതം പൊട്ടിത്തെറിച്ച് അറുപതോളം വിദ്യാർഥികൾക്കു പരുക്ക്. അങ്കമാലി ഹോളി ഫാമിലി സ്കൂളിൽ ആണു സംഭവം. പരുക്കേറ്റ വിദ്യാർഥികളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

related stories