Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് പ്രകടന പത്രിക, പ്രചാരണ സമിതി അധ്യക്ഷൻമാരായി ചിദംബരത്തിനും ആനന്ദ് ശർമയ്ക്കും നിയമനം

Rahul Gandhi

ന്യൂഡൽഹി∙കോൺഗ്രസ് പ്രകടന പത്രികാ സമിതി അധ്യക്ഷനായി പി. ചിദംബരത്തെയും പ്രചാരണ സമിതി അധ്യക്ഷനായി ആനന്ദ് ശർമയെയും നിയമിച്ചു. ഏകോപന സമിതി ചെയർമാനായി എ.കെ. ആന്റണിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു.

കെപിസിസിയുടെ ഗവേഷണ വിഭാഗം സെക്രട്ടറിയായി ഡോ. എം. ഹരിപ്രിയയെയും കോ–ഒാർഡിനേറ്റർമാരായി ആറു പേരെയും രാഹുൽ ഗാന്ധി നിയമിച്ചു. വിനു ജെ. ജോർജ്, ഡോ. സ്റ്റാൻലി ജോർജ്, രാജേഷ് ചന്ദ്രദാസ്സ്, ജിേൻറാ ജോൺ, തോമസ് മാത്യു, സി.വി. രമേശ് എന്നിവരാണ് കോ–ഒാർഡിനേറ്റർമാർ .