Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

malappuram-accident-death മനു തങ്ങൾ, തെന്നാടൻ ഉമ്മർ

മലപ്പുറം ∙ പാണ്ടിക്കാട് ഒറവംപുറത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ െതന്നാടൻ ഉമ്മർ, വെള്ളുവങ്ങാട് സ്വദേശി മാനു തങ്ങൾ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം.

related stories