Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ലാപ്ടോപ്പും വാളും കണ്ടെത്തി

laptop-sword-from-well-kannur കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ലാപ്ടോപ്പ്, വാളുകൾ എന്നിവ.

കണ്ണൂർ∙ കിണർ വൃത്തിയാക്കുന്നതിനിടെ മൂന്ന് വാൾ, രണ്ട് ലാപ്ടോപ് എന്നിവ കണ്ടെത്തി. പുതിയങ്ങാടി ഇസത്തൂൽ ഇസ്‌ലാം  മദ്രസ വളപ്പിലെ കിണർ വൃത്തിയാക്കുമ്പോഴായിരുന്നു സംഭവം.