Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ കേച്ചേരിയിൽ തീപിടിത്തം; ജ്വല്ലറി കത്തിനശിച്ചു

fire-jewellery കേച്ചേരിയിൽ ജ്വല്ലറിക്കു തീപിടിച്ചപ്പോൾ. ചിത്രം: ഫഹദ് മുനീർ

തൃശൂർ∙ കേച്ചേരിയിൽ തീപിടിത്തത്തിൽ ജ്വല്ലറി കത്തി നശിച്ചു. പന്നിത്തടം റോഡിലെ അയിഷ ഷോപ്പിങ് കോംപ്ലക്സിലെ അശോക ജ്വല്ലറിയാണു കത്തി നശിച്ചത്. തീ കെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

related stories