Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി വിഎസ്

vs-achuthanandan വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ ഇന്നുണ്ടായിരിക്കുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിഎസ് അച്യുതാനന്ദൻ. അഴിമതിക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണു പുതിയ കേന്ദ്ര നിയമം എന്ന് ഇന്നത്തെ വിധിയിലൂടെ വ്യക്തമാവുന്നുണ്ട്. സർക്കാർ എത്രയും പെട്ടെന്നു തുടരന്വേഷണത്തിന് അനുമതി നൽകുകയാണ് ഇനി വേണ്ടത്. കോടതിയിൽ പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട് - വിഎസ് പറഞ്ഞു.

related stories