Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗളൂരുവിൽ വാഹനാപകടം: എറണാകുളം സ്വദേശി മരിച്ചു

mangaluru-accident-anoop അനൂപ്; അപകടത്തിൽപ്പെട്ട കാർ

മംഗളൂരു∙ കെ.എസ്. ഹെഗ്‌ഡെ ആശുപത്രി ജീവനക്കാർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. മംഗളൂരു തൊക്കോട്ട് ജംക്‌ഷനിൽ പുലർച്ചെ 12ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. എറണാകുളം അണപ്പാറ സ്വദേശിയായ അനൂപാണ് മരിച്ചത്.