Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതി വിരുദ്ധ പീഡനം: സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ

Swami Sreenarayana Dharmavrathan സ്വാമി ശ്രീനാരായണ ധർമവ്രതൻ

തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽനിന്നാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താമരാക്ഷൻ എന്നാണു പൂർവാശ്രമത്തിലെ പേര്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്.