Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ വെടിവയ്പ്; എട്ടു വയസ്സുകാരി ഉൾപ്പെടെ അഞ്ചുപേർക്കു പരുക്ക്

gun-shooting പ്രതീകാത്മക ചിത്രം.

ന്യൂയോർക്ക്∙ യുഎസിലെ സൈറാക്യൂസിൽ ഉണ്ടായ വെടിവയ്പ്പിൽ എട്ടു വയസ്സുകാരിയുൾപ്പെടെ അ‍ഞ്ചുപേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഒരു കുടുബസംഗമ പരിപാടിയിലേക്കു നേരെയാണു വെടിയുതിർത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ന്യയോർക്കിൽ നിന്നു 402 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണു സൈറാക്യൂസ്.