Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികം: വെള്ളാപ്പള്ളി നടേശൻ

Vellappally Natesan വെള്ളാപ്പള്ളി നടേശൻ

കൊല്ലം ∙ ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സാധാരണക്കാരനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്യുമായിരുന്നു. സമരത്തെക്കുറിച്ച് എസ്എൻഡിപി യോഗത്തിനു പ്രത്യേകിച്ച് അഭിപ്രായമില്ല. കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണത്. പ്രശ്നം പരസ്പരം പറഞ്ഞു തീർക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

related stories