Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല, പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നു: കോടിയേരി

kodiyeri കോടിയേരി ബാലകൃഷ്ണൻ

കൊല്ലം.∙ സാലറി ചാലഞ്ച് പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നതു തെറ്റായ പ്രവണതയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല. സ്വമനസാലെ സഹകരിക്കണം. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെ ആദരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒത്തുചേരൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

സാലറി ചാലഞ്ചിനെതിരെ തെറ്റായ തീരുമാനം എടുത്ത സംഘടനകളെ തിരുത്താൻ കോൺഗ്രസും യുഡിഎഫും തയാറാകണം. സർവകക്ഷി തീരുമാനം അനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

related stories