Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നാനി സ്വദേശി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു

velayudhan-death വേലായുധൻ

എടപ്പാൾ∙ പൊന്നാനി സ്വദേശി ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. പൊന്നാനി പുളിക്കക്കടവ് ഈശ്വരമംഗലം വടക്കേത്തല  വേലായുധൻ (64) ആണു മരിച്ചത്. എടപ്പാളിലെ വാട്ടർ അതോറിറ്റിയിൽ ദിവസ വേതനത്തിനു ജോലി ചെയ്യുന്ന വേലായുധൻ ബസിൽ എടപ്പാളിലേക്കു വരുമ്പോൾ രാവിലെ പത്തു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ.

related stories