Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനു ലൈംഗികശേഷി പ്രശ്നങ്ങളില്ല; റിപ്പോർട്ട് പൊലീസിനു കൈമാറി

Bishop-Franco

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികശേഷി പരിശോധനാ റിപ്പോർട്ട് പൊലീസിനു നൽകി. ബിഷപ്പിന്റെ ലൈംഗികശേഷിയിൽ പ്രശ്നമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. ശനിയാഴ്ച പാലാ കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ പൊലീസിനു വിട്ടുനൽകിയിരുന്നു. പിന്നീട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

related stories