Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് സ്വകാര്യ സ്ഥാപന ഉടമ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

Kottayam District Map

കോട്ടയം∙ ജില്ലയിലെ സ്വകാര്യ പണമിടപാടു സ്ഥാപന ഉടമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറുപ്പന്തറ ചിറയിൽ സ്റ്റീഫനാണ് മരിച്ചത്. വീട്ടിൽ തർക്കവും ബഹളവുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
 

related stories