Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവമോർച്ച പ്രസിഡന്റിനെ മർദിച്ചെന്നാരോപണം; പത്തനംതിട്ടയിൽ‌ നാളെ ഹർത്താൽ

yuva-morcha-pathanamthitta-sabarimala-march ശബരിമല വിഷയത്തിൽ യുവ മോർച്ച പ്രവർത്തകർ ദേവസ്വം ബോർഡ് സംസ്ഥാന പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായപ്പോൾ. ചിത്രം∙നിഖിൽരാജ്

പത്തനംതിട്ട∙ ജില്ലയിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ആറന്മുളയിൽ ദേവസ്വം ബോർഡ് സംസ്ഥാന പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്  പരുക്കേറ്റിരുന്നു. പൊലീസ് മർദിച്ചെന്നാരോപിച്ചാണ് ഹർത്താൽ.
 

related stories