Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടനാട് സ്വദേശി മരിച്ചു

Pathanamthitta District Map

പത്തനംതിട്ട∙ ഏനാത്ത്-പട്ടാഴി റോഡില്‍ മെതുകുമ്മേല്‍ ജംക്‌ഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടനാട് സ്വദേശി മരിച്ചു. സതീഷ്കുമാർ എന്നയാളാണു മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരണം സംഭവിച്ചത്. 

related stories