Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതോണി തുറക്കുന്ന വിവരം അറിയിക്കുന്നതിൽ വീഴ്ച: പ്രതിഷേധവുമായി എംഎൽഎ

Roshy-Augustine റോഷി അഗസ്റ്റിന്‍

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ ഉയര്‍ത്തുന്നതിനെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. അണക്കെട്ട് തുറക്കുന്ന വിവരം ജനത്തെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് എംഎൽഎ വിമർശിച്ചു. മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. അനൗണ്‍സ്മെന്‍റ് നടത്തുന്നതില്‍ ഗുരുതരവീഴ്ചയെന്നും എംഎല്‍എ കുറ്റപ്പെടുത്തി.  

related stories