Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

Kannur | District

കണ്ണൂർ∙ പാപ്പിനിശ്ശേരി ടൗണിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. അലവിൽ ചിറക്കൽ വില്ലേജിൽ വി.മഹറൂഫ് (46) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.