Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 20 പേർ മരിച്ചെന്ന് പൊലീസ്

Police പ്രതീകാത്മക ചിത്രം

ന്യൂയോർക്∙ ന്യൂയോർക്കിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചെന്ന് പൊലീസ്. റോഡരികിലുണ്ടായിരുന്ന കാൽനട യാത്രക്കാർക്കിടയിലേക്ക് ഒരു കാർ പാഞ്ഞുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപെട്ടവയിൽ ഒന്ന് ലിമോസിൻ വിഭാഗത്തിലെ കാറാണെന്ന് വിവരമുണ്ട്. ശനിയാഴ്ചയായിരുന്നു അപകടം.