Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ല: എം.മുകുന്ദൻ

M Mukundan എം.മുകുന്ദൻ

കോഴിക്കോട്∙ മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ.ഷഹനാസിന്റെ കലിഡോസ്കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്യുകായിരുന്നു അദ്ദേഹം.

related stories