Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യിൽ പരാതി പരിഹാര സംവിധാനം വേണം; ഹൈക്കോടതിയിലേക്ക് ഡബ്ല്യുസിസി

wcc-press-meet

കൊച്ചി∙ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) സംഘടനയിൽ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകി. ഇത് കോടതി ബുധനാഴ്ച പരിഗണിക്കും. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.