Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാക്കിൽ അറ്റകുറ്റപ്പണി: ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Kerala-Train-Indian-Railway (ഫയൽ ചിത്രം: റിജോ ജോസഫ്)

കോട്ടയം ∙ ഏറ്റുമാനൂരിൽ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ബുധനാഴ്ച നിയന്ത്രണം. ചില ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. ചിലതു റദ്ദാക്കി. 

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി

22654 ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ്

22660 ഡെറാഡൂൺ – കൊച്ചുവേളി എക്സ്പ്രസ്

12626 ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ്

റദ്ദാക്കിയ ട്രെയിനുകൾ

66300, 66301 കൊല്ലം – എറണാകുളം – കൊല്ലം മെമു

56387, 56388 എറണാകുളം – കായംകുളം – എറണാകുളം

56381, 56382 എറണാകുളം – കായംകുളം – എറണാകുളം (ആലപ്പുഴവഴി)

വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന ട്രെയിനുകൾ, സമയം 

17230 ഹൈദരാബാദ് – തിരുവനന്തപുരം ശബരി – കുറുപ്പന്തറയിൽ 50 മിനിറ്റ് 

16649 മംഗലാപുരം – തിരുവനന്തപുരം പരശുറാം – കുറുപ്പന്തറയിൽ 45 മിനിറ്റ് 

12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള – കോട്ടയത്ത് 50 മിനിറ്റ് 

22647 കോബ്ര – തിരുവനന്തപുരം – കുറുപ്പന്തറയിൽ ഒരു മണിക്കൂർ 10 മിനിറ്റ് 

16382 കന്യാകുമാരി – മുംബൈ ജയന്തിജനത – കോട്ടയത്ത് ഒരു മണിക്കൂർ 20 മിനിറ്റ്

related stories