Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹ്ന ഫാത്തിമയുടെ വീട് തകർത്ത സംഭവം: ബിജെപി നേതാവ് അറസ്റ്റിൽ

rahna-fathima-biju രഹ്ന ഫാത്തിമ, ബിജു

കൊച്ചി∙ ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയുടെ പനമ്പള്ളി നഗറിലെ ക്വാർേട്ടഴ്സിലെ വീടാണു തകർത്തത്. ഹെൽമറ്റ് ധരിച്ചെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്.