Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ ഇടപാട്: വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു

Rafale Fighter Plane

ന്യൂഡൽഹി∙ റഫാൽ ഇടപാടിലേക്കു നയിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു കൈമാറി. കോടതി റജിസ്ട്രാർ ജനറലിന് മുദ്രവച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.