Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണാറശാല ആയില്യം: നവംബർ‌ ഒന്നിന് ആലപ്പുഴ ജില്ലയിൽ പൊതു അവധി

alappuzha-map

ആലപ്പുഴ ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉൽസവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്നിനു പൊതു അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകൾക്കു മാറ്റമില്ല.