Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി വിധി തിരിച്ചടിയെന്നു സമ്മതിച്ച് ധനമന്ത്രി; സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തും

Thomas-Issac

തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ സുപ്രീം കോടതി വിധി തിരിച്ചടിയെന്നു സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സമ്മതപത്രം നൽകിയവരിൽ നിന്നു മാത്രമെ ഈ മാസം ശമ്പളം ഈടാക്കൂ. ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ട്. കോടതിവിധി അനുസരിച്ച് സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തും. പിരിക്കുന്ന തുക ദുരിതാശ്വാസത്തിനു മാത്രമെ ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

related stories