Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണ ശ്രമത്തിനിടെ പിടിയിലായ ആൾ മരിച്ചു

kozhikode-map

കോഴിക്കോട് ∙ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച തമിഴ്നാട് സ്വദേശി കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചു. തിരുനെൽവേലി സ്വദേശി സ്വാമിനാഥനാണ് (39) മരിച്ചത്. സ്റ്റേഷനിലെത്തിച്ച സ്വാമിനാഥനെ നേരെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. ഉച്ചയ്ക്കായിരുന്നു മരണം. കാരണം വ്യക്തമായിട്ടില്ല.

related stories