Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സർക്കാർ’നെതിരെ പ്രതിഷേധം കടുക്കുന്നു; തീയറ്ററുകൾക്കു മുന്നിൽ അണ്ണാഡിഎംകെയുടെ സമരം

sarkar-fim-protest-madurai സർക്കാർ ചിത്രത്തിനെതിരെ മധുരയിലെ തീയറ്ററുകൾക്കു മുന്നിൽ നടന്ന പ്രതിഷേധം. ചിത്രം: ട്വിറ്റർ

ചെന്നൈ ∙ നടൻ വിജയ്‌യുടെ പുതിയ ചിത്രം സർക്കാറിനെതിരായ അണ്ണാഡിഎംകെ സമരം തെരുവിലേക്ക്. മധുരയിൽ എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിൽ തീയറ്ററുകൾക്കു മുന്നിൽ പ്രതിഷേധം നടന്നു. വിവാദ ഭാഗങ്ങൾ നീക്കിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണു ഭീഷണി.