Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി നടപടി വർഗീയതയ്ക്കെതിരായ വിധി: കാനം രാജേന്ദ്രൻ

kanam-rajendran കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

കൊല്ലം∙ കെ.എം.ഷാജി എംഎൽഎയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി വർഗീയതയ്ക്കെതിരായ വിധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നു. മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തിൽ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയാണ്. വിവാദം മുന്നണിക്കു ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

related stories