Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ആചാരലംഘനം നടന്നു; സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ

Sabarimala-Controvesry-KP-Sankaradas ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിന്റെ വിഡിയോ ദൃശ്യം.

കൊച്ചി∙ ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിൽ ആചാരലംഘനം. ചിത്തിര ആട്ടപൂജയ്ക്കെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റ്. മണ്ഡലകാലത്തും ശബരിമലയില്‍ സംഘർഷത്തിനു സാധ്യത. സാമൂഹ്യവിരുദ്ധരും അക്രമികളും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചേക്കും. സ്പെഷൽ കമ്മിഷണറുടെ പുതിയ റിപ്പോർട്ടിലാണു പരാമർശം.