Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം; ഹർജിയുമായി പി.സി.ജോർജ്

PC George

കൊച്ചി∙ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോർജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ളവ ഉറപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. തീർത്ഥാടനത്തിന് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണം. ഭക്തർക്കുമേൽ പൊലീസിന്റെ അനാവശ്യ നിയന്ത്രണവും ഇടപെടലും തടയണമെന്നും ഹർജിയിൽ പറയുന്നു.