Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രത്തകരാർ: ഇൻഡിഗോ വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

indigo പ്രതീകാത്മക ചിത്രം

കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഹൈദരാബാദിലേക്കു പോയ ഇൻഡിഗോ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി. തകരാർ പരിഹരിച്ച് വൈകിട്ട് അഞ്ച് മണിക്ക് വിമാനം ഹൈദരാബാദിലേക്കു പുറപ്പെടും.