Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ഭർത്താവിനെ വെട്ടിക്കൊന്നു; വീട്ടമ്മ കസ്റ്റഡിയിൽ

Representational image

പാലക്കാട്∙ മുണ്ടൂരിനു സമീപം ഭ‍ാര്യ ഭർത്താവിനെ വെട്ടിക്കെ‍ാന്നു. വാലിപറമ്പിൽ പഴണാണ്ടിയാണ് (64) മരിച്ചത്. ഭാര്യ സരസ്വതി മനേ‍ാദൗർബല്യത്തിനു ചികിൽസയിലാണെന്നു പെ‍ാലീസ് പറഞ്ഞു. അവരെ കസ്റ്റഡിയിലെടുത്തു.

related stories