Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ട് മരണം

sabarimala-pilgrims-accident അപകടത്തിൽപെട്ട വാഹനം

തൊടുപുഴ∙ കോട്ടയം –കുമളി ദേശീയപാത പുല്ലുപാറയിൽ നിയന്ത്രണം വിട്ട വാൻ തിട്ടയിലിടിച്ച് ശബരിമല തീർഥാടകരായ രണ്ടു പേർ മരിച്ചു. തമിഴ്നാട് രാജപുരം സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. 12 പേർക്കു പരുക്കേറ്റു. 10 പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ സാരമല്ല.