Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി ബാധിച്ച് മരിച്ചു

idukki-map

തൊടുപുഴ : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊച്ചറ കണകൊമ്പിൽ രാജേഷ് അഗസ്റ്റിൻ(41) മരിച്ചു. പനി ബാധിച്ചതിനെ തുടർന്നു കഴിഞ്ഞ മാസം 30ന് പുറ്റടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് എട്ടാംമൈലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മഞ്ഞപ്പിത്തമാണെന്നായിരുന്നു പ്രാഥമിക നിഗമനം.