Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാവകാശം തേടിയുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന നിലപാടില്ല: ദേവസ്വം ബോര്‍‍ഡ്

a-padmakumar

തിരുവനന്തപുരം∙ യുവതീപ്രവേശം അനുവദിച്ച വിധി നടപ്പാക്കുന്നതിനു സാവകാശം തേടിയുളള ഹര്‍ജി സുപ്രീം കോടതി വേഗം പരിഗണിക്കണമെന്ന നിലപാടില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഹര്‍ജിയില്‍ തീരുമാനം എന്താകുമെന്നു സ്വപ്നം കാണാനില്ല. കോടതി ഹര്‍ജി പരിഗണിച്ചു തീരുമാനം വരട്ടെയെന്നും പത്മകുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.