Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു; കണ്ടുനിന്ന സഹോദരി അടിച്ചു കൊന്നു

Murder - representational image

പത്തനംതിട്ട∙ മദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച മകനെ സഹോദരി അടിച്ചു കൊന്നു. കുമ്പനാട് തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയിൽ മുത്തുമണി (52) ആണ് മരിച്ചത്. മുത്തുമണി അമ്മയെ മർദ്ദിക്കുന്നത് കണ്ട് മകൾ ലില്ലി കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്.

related stories