Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡിഎയിൽ ചേരില്ല; സ്വന്തം നിലയ്ക്കു പ്രവർത്തിക്കാൻ കെൽപ്പുണ്ട്: പി.സി.ജോർജ്

PC George പി.സി.ജോർജ്

കോട്ടയം∙ എൻഡിഎ മുന്നണിയിൽ ചേരില്ലെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയത്തിൽ ബിജെപിയുമായി സഹകരിക്കുന്നുണ്ട്. ബിജെപി മാത്രമല്ല ഈ വിഷയത്തിൽ ആരുമായും സഹകരിക്കാൻ തയാറാണ്. സ്വന്തം നിലയ്ക്കു പ്രവർത്തിക്കാൻ കെൽപ്പുള്ള പാർട്ടിയാണു ജനപക്ഷമെന്നു കോട്ടയത്തു വാർത്താസമ്മേളനത്തിൽ ജോർജ് പറഞ്ഞു.

Read Also: പി.സി.ജോർജിനെ ബിജെപി പാളയത്തിലേക്ക് അടുപ്പിച്ചതിനു പിന്നിൽ..