Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ടെക്നീഷ്യൻ മരിച്ചു

pathanamthitta-map

പത്തനംതിട്ട∙ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ് ടെക്നീഷ്യൻ മരിച്ചു. പത്തനംതിട്ട മല്ലശേരി തെങ്ങുംകാവ് കൈപ്രമുരുപ്പേൽ ശിവാനന്ദന്റെ മകൻ സൈജു ബി. ആനന്ദാണ് (39) മരിച്ചത്. ഇന്നലെ രാവിലെ 10.45ന് വെട്ടൂർ–വടക്കുപുറം റോഡിലാണ് അപകടം.

related stories