Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പാ നദിയിൽ തീർഥാടക ബാലൻ മുങ്ങി മരിച്ചു

Lokesh Naidu

പത്തനംതിട്ട∙ പമ്പാനദിയിൽ  കുളിക്കാനിറങ്ങിയ തീർഥാടക ബാലൻ മരിച്ചു. ആന്ധ്രാപ്രദേശ് വിഴിയനഗരം നാരായണ റാവു  മീസലയുടെ മകൻ ലോകേഷ് നായിഡു (10) ആണു മരിച്ചത്.